സ്പോട്ടിങ് ഗിയോണിനെ ഗോളിൽ മുക്കി ബാഴ്സ (5-0)

ഗിയോണ്‍: മെസ്സിയില്ലാതെിയിറങ്ങിയ ബാഴ്സലോണ ലാലിഗയില്‍ സ്പോട്ടിങ് ഗിയോണിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. ഗിയോണിന്‍െറ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നെയ്മര്‍ ഇരട്ടഗോള്‍ നേടി. ആദ്യ പകുതിയില്‍ സുവാരസും റാഫിഞ്ഞയും ബാഴ്സക്കായി സ്കോര്‍ ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ നെയ്മറും അര്‍ദ ടുറാനും ഗോള്‍ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.