യൂത്ത് കപ്പ്: ഇന്ത്യക്ക് സമനില

പനാജി: യൂത്ത് കപ്പ് ഫുട്ബാളില്‍ ഇന്ത്യക്ക് സമനില തുടക്കം. ഇഞ്ച്വറി ടൈമില്‍ പിറന്ന ഗോളിലൂടെയാണ് മലേഷ്യയെ 2-2ന് തളച്ചത്. മുഹമ്മദ് സലാഹുദ്ദീനും (44), ആരിഫ് സുഹൈമിയും (79) മലേഷ്യക്കായി സ്കോര്‍ ചെയ്തു. കോമള്‍ തതല്‍ (82), അമര്‍ജിത് സിങ് (94) എന്നിവരാണ് ഇന്ത്യക്കായി വലകുലുക്കിയത്. ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടനമത്സരത്തില്‍ അമേരിക്കയെ, താന്‍സനിയ 1-1ന് സമനിലയില്‍ തളച്ചു. 17ന് താന്‍സനിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.