ഫെഡറേഷന്‍ കപ്പ്: ബഗാന്‍ ഫൈനലില്‍

ഷില്ളോങ്: ഫെഡറേഷന്‍ കപ്പ് രണ്ടാം പാദ സെമിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ ലീഡിന്‍െറ ബലത്തില്‍ ഷില്ളോങ് ലജോങ്ങിനെ തോല്‍പിച്ച് ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചു. അഗ്രഗേറ്റ് (5-0). ഞായറാഴ്ച നടക്കുന്ന മറ്റൊരു സെമിയില്‍ ഐസോള്‍ എഫ്.സി, സ്പോര്‍ട്ടിങ് ഗോവയെ നേരിടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.