???? ?????????? ???? ????????? ?????????? ???.??.??

കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ കിരീടം എസ്.ബി.ടി നിലനിര്‍ത്തി

മൂവാറ്റുപുഴ: കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഫുട്ബാള്‍ ക്ളബ് സംഘടിപ്പിച്ച മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ എസ്.ബി.ടി കിരീടം നിലനിര്‍ത്തി. ഫൈനലില്‍ എസ്.ബി.ടി ഏകപക്ഷീയമായ ഒരു ഗോളിന് സെന്‍ട്രല്‍ എക്സൈസ് കൊച്ചിയെ പരാജയപ്പെടുത്തി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിന്‍െറ രണ്ടാം മിനിറ്റില്‍ മുന്‍ സന്തോഷ് ട്രോഫി താരം ഉസ്മാനാണ് എസ്.ബി.ടിയുടെ വിജയ ഗോള്‍ നേടിയത്.  രണ്ടാം പകുതിയില്‍ സെന്‍ട്രല്‍ എക്സൈസിനായിരുന്നു കളിയില്‍ മേധാവിത്വം. മൂന്ന് സുവര്‍ണാവസരങ്ങള്‍ സെന്‍ട്രല്‍ എക്സൈസിന് കഴിഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.