Posted On
date_range Updated On
date_range എഫ്.എ കപ്പ്: ആഴ്സനല്‍ ക്വാര്‍ട്ടറില്‍
ലണ്ടന്‍: ഹള്‍ സിറ്റിക്കെതിരെ 4-0ത്തിന്‍െറ ജയത്തോടെ ആഴ്സനല്‍ എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍. ഒലിവിയര്‍ ജിറൗഡും തിയോ വാല്‍കോട്ടും ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ആധികാരികമായിരുന്നു ഗണ്ണേഴ്സിന്‍െറ ജയം. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വാറ്റ്ഫോഡാണ് ആഴ്സനലിന്‍െറ എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.