സന്തോഷ് ട്രോഫി: സര്‍വീസസ് സെമിയില്‍


നാഗ്പുര്‍: മഹാരാഷ്ട്രയെ ഒരു ഗോളിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്ബാള്‍ സെമിയില്‍ കടന്നു. ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സിസ് സുനന്‍തുലങ്കനാണ് ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മിസോറം ജമ്മു-കശ്മീരിനെ 4-1ന് തകര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.