അണ്ടര്‍ 13 ദേശീയ ലീഗ് വരുന്നു


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിലെ കുരുന്നുപ്രതിഭകളെ കണ്ടത്തൊന്‍ അണ്ടര്‍ 13 ദേശീയ ലീഗ് വരുന്നു. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന അടുത്തവര്‍ഷം അണ്ടര്‍ 13 ദേശീയ ലീഗും തുടങ്ങുമെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകളും ഫെഡറേഷന്‍ അംഗീകരിച്ച അക്കാദമികളിലെ ടീമുകളും പങ്കെടുക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.