ഇംഗ്ലീഷ് ലീഗ് കപ്പ്: മാഞ്ചസ്റ്റർ സിറ്റി X ലിവർപൂൾ ഫൈനൽ

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും. സെമിയിൽ എവർട്ടണെ തകർത്താണ് സിറ്റി ഫൈനലിലെത്തിയത്. കെവിൻ ഡി ബ്രുയാനേയുടെ മികവിൽ 3-1 നാണ് സിറ്റിയുടെ വിജയം. ഇരുപാദങ്ങളിലുമായി മൊത്തം 4-3 സ്കോറിലാണ് സിറ്റി ഫൈനലിലേക്ക് പ്രവേശിച്ചത്.  സ്റ്റോക് സിറ്റിയെ തോൽപിച്ചാണ് ലിവർപൂൾ ഫൈനലിലെത്തയിത്. രണ്ടാം പാദത്തില്‍ തോല്‍വി വഴങ്ങിയ ലിവര്‍പൂള്‍ സഡന്‍ഡത്തെിലൂടെയാണ് ഫൈനൽ പ്രവേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.