പി.എസ്.ജി പോയന്‍റ് നേട്ടത്തില്‍ റെക്കോഡിനൊപ്പം

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ കിരീടം നേരത്തേ ഉറപ്പിച്ച പി.എസ്.ജി പോയന്‍റ് നേട്ടത്തില്‍ റെക്കോഡിനൊപ്പം. മൂന്ന് കളി കൂടി ബാക്കിനില്‍ക്കെ 89 പോയന്‍റ് പോക്കറ്റിലാക്കിയ പി.എസ്.ജി 2013-14 സീസണില്‍ കുറിച്ച സ്വന്തം റെക്കോഡിനൊപ്പമത്തെി. കഴിഞ്ഞ ദിവസത്തെ കളിയില്‍ റെന്നസിനെതിരെ ഏകപക്ഷീയമായ നാല് ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. ഇബ്രാഹിമോവിച്ച് ഇരട്ട ഗോളടിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.