സംസ്ഥാന ക്ളബ് ഫുട്ബാള്‍: സെന്‍ട്രല്‍ എക്സൈസിനും കേരള പൊലീസിനും ജയം


പെരിന്തല്‍മണ്ണ: സംസ്ഥാന ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്‍ട്രല്‍ എക്സൈസ് കൊച്ചി 1-0ത്തിന് എഫ്.സി അരീക്കോടിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ കേരളാ പൊലീസ് 6-1ന് യൂനിറ്റി സോക്കര്‍ തൊടുപുഴയെ തോല്‍പ്പിച്ചു. ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ ബസേലിയസ് കോളജ് കോട്ടയവും ബസ്കോ ഒതുക്കുങ്ങലും തമ്മില്‍ ഏറ്റുമുട്ടും. സെന്‍ട്രല്‍ എക്സൈസ് കൊച്ചിയും കേരളാ പൊലീസും തമ്മിലാണ് രണ്ടാമത്തെ മത്സരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.