സീരി എ: യുവന്‍റസിന് ജയം

റോം: ഇറ്റാലിയന്‍ സീരി ‘എ’യില്‍ യുവന്‍റസിസ് ജയം. ഫിയോറെന്‍റിനയെ 3-1ന് തോല്‍പിച്ചാണ് യുവന്‍റസ് സീസണിലെ ഒമ്പതാം ജയം നേടിയത്. ഇതോടെ പോയന്‍റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്ക് കയറുകയും ചെയ്തു. യുവാന്‍ ക്വഡ്രാഡോ, മരിയോ മാന്‍സുകിച്, പൗലോ ഡിബാല എന്നിവരാണ് യുവന്‍റസിനുവേണ്ടി സ്കോര്‍ ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.