ആദ്യ പോര് ജയിച്ച് പി.എസ്.ജി

പാരിസ്: ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യനായ പാരിസ് സെന്‍റ് ജെര്‍മെയ്ന് സീസണിലെ ആദ്യ ദിനത്തില്‍ ജയത്തോടെ തുടക്കം. ലില്ളെക്കെതിരെ 1-0ത്തിനാണ് പി.എസ്.ജി ജയിച്ചത്. 57ാം മിനിറ്റില്‍ ലൂകാസാണ് വിജയികള്‍ക്കായി ഗോള്‍ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.