അ​ഫ്​​ഗാ​ൻ കോ​ച്ചാ​വാ​നൊ​രു​ങ്ങി യൂ​നി​സ്​ ഖാ​ൻ

ക​റാ​ച്ചി: ദേ​ശീ​യ ടീ​മി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന പാ​കി​സ്​​താ​​​െൻറ മു​ൻ ക്യാ​പ്​​റ്റ​നും ബാ​റ്റ്​​സ്​​മാ​നു​മാ​യ യൂ​നി​സ്​ ഖാ​ൻ അ​ഫ്​​ഗാ​നി​സ്​​താ​​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​​െൻറ പ​രി​ശീ​ല​ക​നാ​വാ​നൊ​രു​ങ്ങു​ന്നു. അ​ഫ്​​ഗാ​ൻ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​നു​ശേ​ഷം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും വി​ര​മി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ യൂ​നി​സ്​ ഖാ​ൻ. നേ​ര​ത്തെ ഇ​ൻ​സ​മാ​മു​ൽ ഹ​ഖ്, റാ​ഷി​ദ്​ ല​ത്തീ​ഫ്, ക​ബീ​ർ ഖാ​ൻ തു​ട​ങ്ങി നി​ര​വ​ധി പാ​ക്​​താ​ര​ങ്ങ​ൾ അ​ഫ്​​ഗാ​നി​സ്​​താ​​​െൻറ കോ​ച്ചാ​യി​രു​ന്നു. 

Tags:    
News Summary - younis khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.