Posted On
date_range Updated On
date_range എന്നും നിങ്ങളായിരിക്കും എെൻറ ക്യാപ്റ്റൻ– വിരാട് കോലി
മുംബൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോലി. എന്നും നിങ്ങളായിരിക്കും എെൻറ ക്യാപ്റ്റൻ. യുവതാരങ്ങൾ ആഗ്രഹിക്കുന്ന ക്യാപറ്റനാണ് ധോണിയെന്നും കോലി ട്വിറ്ററിൽ കുറിച്ചു.
മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിൽ ഒട്ടനവധി പ്രമുഖ ക്രിക്കറ്റ് താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. മൈക്കിൾ ക്ലാർക്ക്, മൈക്കിൾ വോൺ, ഷാഹിദ് അഫ്രീദി എന്നിവരെല്ലാം ഇൗ ദശകത്തിലെ മികച്ച ക്യാപ്റ്റൻമാരിലൊരാളായി ധോണിയെ വിലയിരുത്തിയിരുന്നു.
ലോകകപ്പിന് രണ്ട് വർഷം ശേഷിക്കെ കോലിയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കാൻ പറ്റിയ സമയമാണ് ഇെതന്ന് രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.