Posted On
date_range Updated On
date_range വിക്രം റാത്തോഡ് ബാറ്റിങ് കോച്ചാകും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ബാറ്റിങ് കോച്ച് സ്ഥാനം സഞ്ജയ് ബംഗാറിന് നഷ് ടമാകുമെന്നുറപ്പായി. മുൻ ഒാപണർ വിക്രം റാത്തോഡാകും തൽസ്ഥാനത്ത് നിയമിക്കപ്പെടുക. ഭരത് അരുൺ ബൗളിങ് കോച്ചും ആർ. ശ്രീധർ ഫീൽഡിങ് കോച്ചുമായി തുടരും.
അംഗീകാരത്തിനായി ദേശീയ സെലക്ഷൻ കമ്മിറ്റി സമർപ്പിച്ച മൂന്നു പേർ വീതമുള്ള ചുരുക്കപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നതിനാലാണ് ഇവർക്ക് സാധ്യത. ബാറ്റിങ് കോച്ചിനുള്ള പട്ടികയിൽ ബംഗാർ രണ്ടാമതും മുൻ ഇംഗ്ലണ്ട് ഒാപണർ മാർക് രാംപ്രകാശ് മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.