Posted On
date_range Updated On
date_range സ്റ്റീവ് സ്മിത്ത് ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരക്കില്ല
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരയിൽനിന്ന് ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് പിന്മാറി. േതാളിന് പരിക്കേറ്റ സ്മിത്ത് നാട്ടിലേക്ക് മടങ്ങി. നവംബർ 23ന് ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ ടീമിനൊപ്പമുണ്ടാകും. ട്വൻറി20 പരമ്പരയിൽ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഒാസീസിനെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.