ല​ങ്ക​ൻ ക്രി​ക്ക​റ്റി​ലെ കാ​ര​ണ​വ​ർ രം​ഗ​ന ഹെ​റാ​ത്ത്​ വി​ട​വാ​ങ്ങി

ഗ​ലെ: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​ലെ കാ​ര​ണ​വ​ർ രം​ഗ​ന ഹെ​റാ​ത്ത്​ വി​ട​വാ​ങ്ങി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റോ​ടു​കൂ​ടി ക​ളി മ​തി​യാ​ക്കു​ക​യാ​ണെ​ന്ന്​ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ലെ ഇ​ട​ൈ​ങ്ക​യ​ൻ സ്​​പി​ന്ന​ർ​മാ​രി​ലെ വി​ക്ക​റ്റ്​ വേ​ട്ട​ക്കാ​രി​ൽ മു​മ്പ​നാ​യ 40കാ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

93 ടെ​സ്​​റ്റു​ക​ളി​ൽ 433 വി​ക്ക​റ്റു​ക​ൾ അ​ക്കൗ​ണ്ടി​ലു​ള്ള ഹെ​റാ​ത്ത്​ ആ​യി​രു​ന്നു മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ യു​ഗ​ത്തി​നു​ശേ​ഷം ല​ങ്ക​ൻ സ്​​പി​ൻ ഡി​പ്പാ​ർ​ട്​​​മ​െൻറി​നെ ന​യി​ച്ച​ത്. 34 അ​ഞ്ചു വി​ക്ക​റ്റ്​ നേ​ട്ട​വും ഒ​മ്പ​ത്​ 10 വി​ക്ക​റ്റ്​ നേ​ട്ട​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്​.


Tags:    
News Summary - Sri Lanka's Rangana Herath hangs up his boots- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.