Posted On
date_range Updated On
date_range രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ജയത്തിലേക്ക്
ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്ക വിജയത്തിലേക്ക്. അവസാനദിനത്തില്‍ സിംബാബ്വെക്ക് ഏഴുവിക്കറ്റ് ശേഷിക്കെ ജയിക്കാനായി 398 റണ്‍സെടുക്കണം. 39 റണ്‍സുമായി സീന്‍ വില്യംസും 26 റണ്‍സുമായി ക്രയിങ് എര്‍വിനുമാണ് ക്രീസില്‍. ഒമ്പതു വിക്കറ്റിന് 285 റണ്‍സെടുത്തുനില്‍ക്കെ രണ്ടാം ഇന്നിങ്സ് ശ്രീലങ്ക ഡിക്ളയര്‍ ചെയ്യുകയായിരുന്നു. സ്കോര്‍ ശ്രീലങ്ക: 504, 258 സിംബാബ്വെ 227, 113/4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.