Posted On
date_range Updated On
date_range അതിരുവിട്ട് ആഘോഷം: സിദ്ധാർഥ് കൗളിന് താക്കീത്
മുംബൈ: മുംബൈ ഇന്ത്യന്‍സ് സ്പിന്നർ മായങ്ക് മാര്‍ക്കണ്ഡേയയെ പുറത്താക്കിയശേഷം അതിരുവിട്ട് ആഘോഷിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം സിദ്ധാർഥ് കൗളിന് താക്കീത്.
ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലാണ് താക്കീത് ചെയ്തത്. 16ാം ഓവറില്‍ മാര്‍ക്കണ്ഡേയയെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് പുറത്താക്കിയത്. മത്സരത്തിൽ ഹൈദരാബാദ് 31 റൺസിന് ജയിച്ചിരുന്നു.
ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലാണ് താക്കീത് ചെയ്തത്. 16ാം ഓവറില്‍ മാര്‍ക്കണ്ഡേയയെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് പുറത്താക്കിയത്. മത്സരത്തിൽ ഹൈദരാബാദ് 31 റൺസിന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.