Posted On
date_range Updated On
date_range ശ്രീലങ്ക ടെസ്റ്റ്: മുരളി വിജയിക്ക് പരിക്ക്; ധവാൻ ടീമിൽ
ന്യൂഡൽഹി: ശ്രീലങ്കൻ സന്ദർശനത്തിനുള്ള ടെസ്റ്റ് ടീമിൽ നിന്ന് മുരളി വിജയ് ഒഴിവായി. കണെെങ്കക്കേറ്റ പരിക്കു കാരണമാണ് താരം ടീമിൽനിന്ന് വിട്ടുനിന്നത്.
ഇതോടെ ശിഖർ ധവാൻ ഇന്ത്യൻ ടീമിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജൂലൈ 26 ആരംഭിക്കും. ബി.സി.സി.െഎ സെക്രട്ടറി അമിതാപ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ഏകദിന ടീമിൽ ഒാപണിങ് കളിക്കുന്ന ധവാൻ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായിരുന്നു. 2016ൽ ന്യൂസിലൻഡിനെതിരെയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.