സ​െൻറ്​ ലൂ​സി​യ: ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ്​ ത ​ക​ർ​ത്ത്​ ഒ​രു പെ​ൺ​താ​ര​കം. ഇ​ന്ത്യ​ൻ വ​നി​ത ടീ​മി​ലെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യ 15കാ​രി ഷ​ഫാ​ലി വ​ർ​മ​യാ​ണ് (15 വ​യ​സ്സ്​​ 285 ദി​വ​സം)​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന ​സ​ചി​​െൻറ (16 വ​യ​സ്​ 214 ദി​വ​സം) റെ​ക്കോ​ഡ്​ തി​രു​ത്തി​യെ​ഴു​തി​യ​ത്.

ക​രി​യ​റി​ലെ അ​ഞ്ചാം ട്വ​ൻ​റി20 മ​ത്സ​രം മാ​ത്രം ക​ളി​ക്കു​ന്ന ഹ​രി​യാ​ന​ക്കാ​രി വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ൻ​റി20​യി​ൽ 49 പ​ന്തി​ൽ 73 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി ക​ളി​യി​ലെ താ​ര​മാ​യി.

Tags:    
News Summary - shafali varma rewrites sachins record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.