Posted On
date_range Updated On
date_range ഒന്നാം ടെസ്റ്റിൽ 11 ക്യാച്ച്; പന്ത് റെക്കോഡിനൊപ്പം
അഡ്ലെയ്ഡ്: വിക്കറ്റിനു പിന്നിൽനിന്ന് പന്തിനെ സ്നേഹിക്കുകയാണ് ഇന്ത്യയുടെ ഋഷ ഭ് പന്ത്. ഒന്നാം ടെസ്റ്റിൽ ഒാസീസിെൻറ 11 വിക്കറ്റുകൾ കൈപ്പിടിയിലൊതുക്കിയ താരം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചെന്ന റെക്കോഡിനൊപ്പമെത്തി.
ഇംഗ്ലണ്ടിെൻറ ജാക് റസൽ (1995), ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് (2013) എന്നിവർക്കൊപ്പമാണ് പന്തിെൻറ സ്ഥാനം. മൂവർക്കും 11 ക്യാച്ചുകൾ. ഒന്നാം ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകളാണ് പന്ത് പിടിച്ച് പുറത്താക്കിയത്. 10 ക്യാച്ചെടുത്ത വൃദ്ധിമാൻ സാഹയെ മറികടന്ന് ഇന്ത്യൻ റെക്കോഡിന് ഉടമയായി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.