ദുബൈ: ഇന്ത്യൻ സ്പിൻ ബൗളർ ആർ.അശ്വിനെ െഎ.സി.സി ക്രിക്കറ്റർ ഒാഫ് ദി ഇയറായി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനമാണ് അശ്വിന് പുരസ്കാരം നേടിക്കൊടുത്തത്.
ദക്ഷിണാഫ്രിക്കൻ താരം ക്വുൻറൺ ഡി കോക്കാണ് മികച്ച എകദിന താരം. വെസറ്റ് ഇൻഡീസ് താരം കാർലോസ് ബ്രത്ത്വെയിത്തിനെ മികച്ച ട്വൻറി ട്വൻറി താരമായും തെരഞ്ഞെടുത്തിട്ടുണ്ട്. ബംഗ്ലാദേശിെൻറ മുസ്തഫുർ റഹ്മാനാണ് എമർജിങ് ക്രിക്കറ്റർ ഒാഫ് ദ ഇയർ. പാക് ക്രിക്കറ്റ് താരം മിസ്ബ ഉൾ ഹക്കിനാണ് സ്പിരിറ്റ് ഒാഫ് ദ ഇയർ പുരസ്കാരം. വിരാട് കോലിയെ െഎ.സി.സിയുടെ എകദിന ടീമിെൻറ ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ വിരാട് കോലിയെ െഎ.സി.സി ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല
Ravichandran Ashwin is the ICC Cricketer of the Year, winning the Sir Garfield Sobers Trophy! Congratulations! #ICCAwards pic.twitter.com/OEEMK7GOda
— ICC (@ICC) December 22, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.