Posted On
date_range Updated On
date_range ബാറ്റിങ് കോച്ച് ആകാൻ ആംറെയും
മുംബൈ: മുൻ ഇന്ത്യൻ താരവും നിലവിൽ യു.എസ് ക്രിക്കറ്റ് ടീമിെൻറ ബാറ്റിങ് കൺസൽട്ടൻറുമായ പ്രവീൺ ആംറെ ഇന്ത്യൻ ട ീമിെൻറ ബാറ്റിങ് കോച്ച് സ്ഥാനത്തിനായി അപേക്ഷ സമർപ്പിച്ചു. വിൻഡീസ് പര്യടനം കഴിയുന്നതോടെ നിലവിലെ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാറിെൻറ തൊപ്പി തെറിക്കുമെന്ന് ഏകദേശം ഉറപ്പാണ്.
സചിൻ ടെണ്ടുൽകറിെൻറ കോച്ചായ രാമകാന്ത് അച്ചരേക്കറുടെ ശിഷ്യനായ ആംറെ പരിശീലിപ്പിച്ച മുംബൈ ടീം രഞ്ജി ട്രോഫി ജേതാക്കളായിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റിൽ െസഞ്ച്വറിയടിച്ച ആംറെ 11 മത്സരങ്ങളിൽനിന്നായി 425 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.