??????????? ???????? ?????????? ??????? ????? ?????????? ?????????????? ????? ??????

കോ​ഹ്​​ലി ഖേ​ൽ​ര​ത്​​നയും ജി​ൻ​സ​ൺ ​അ​ർ​ജു​നയും ഏ​റ്റു​വാ​ങ്ങി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സു​പ്ര​ധാ​ന കാ​യി​ക ബ​ഹു​മ​തി​ക​ളാ​യ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന, അ​ർ​ജു​ന, ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡു​ക​ൾ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സ​മ്മാ​നി​ച്ചു. രാ​ഷ്​​ട്ര​പ​തി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡ്​ ക്രി​ക്ക​റ്റ്​ താ​രം വി​രാ​ട്​ കോ​ഹ്​​ലി​യും വെ​യ്​​റ്റ്​​ലി​ഫ്റ്റ​ർ മീ​രാ​ഭാ​യി ചാ​നു​വും ഏ​റ്റു​വാ​ങ്ങി. മ​ല​യാ​ളി അ​ത്​​ല​റ്റ്​ ജി​ൻ​സ​ൺ ജോ​ൺ​സ​ൺ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി അ​ർ​ജു​ന സ്വീ​ക​രി​ച്ചു. മു​ൻ ഹൈ​ജം​പ്​ താ​രം ബോ​ബി അ​ലോ​ഷ്യ​സ്​ ധ്യാ​ൻ​ച​ന്ദ്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. എ​ട്ട്​ പ​രി​ശീ​ല​ക​രാ​യി​രു​ന്നു ഇ​ത്ത​വ​ണ ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​രാ​യ​ത്.
Tags:    
News Summary - National sports awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT