കെ.സി.എ: ടി.സി. മാത്യുവി​െൻറ ഹരജിയിൽ വിശദീകരണം തേടി 

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഒാം​ബു​ഡ്‌​സ്മാ​ൻ നി​യ​മ​ന​വും ഉ​ത്ത​ര​വു​ക​ളും ചോ​ദ്യം ചെ​യ്ത് ബി.​സി.​സി.​ഐ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​സി. മാ​ത്യു ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

സു​പ്രീം​കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ലോ​ധ ക​മ്മി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ഒാം​ബു​ഡ്സ്മാ​ൻ നി​യ​മ​ന​മെ​ന്ന​തു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഹ​ര​ജി​യി​ൽ കേ​ര​ള ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ന​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടീ​സി​ന്​ ഉ​ത്ത​ര​വാ​യി. 

Tags:    
News Summary - kca tc mathew plea - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT