Posted On
date_range Updated On
date_range ഇശാന്ത് കിങ്സ് ഇലവൻ പഞ്ചാബിൽ
ന്യൂഡൽഹി: ലേലത്തിൽ എടുക്കാച്ചരക്കായ ഇന്ത്യൻ പേസ്ബൗളർ ഇശാന്ത് ശർമക്ക് െഎ.പി.എൽ പൂരത്തലേന്ന് ടീമിലിടം. കിങ്സ് ഇലവൻ പഞ്ചാബാണ് ഇശാന്തിെൻറ രക്ഷക്കെത്തിയത്. ഫെബ്രുവരി 20ന് നടന്ന ലേലത്തിൽ രണ്ടുകോടി അടിസ്ഥാന വിലയിട്ട ഇശാന്തിനെ രണ്ടുതവണ പരിഗണിച്ചെങ്കിലും ആരും വിളിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.