Posted On
date_range Updated On
date_range ഐ.പി.എൽ വാതുവെപ്പ്: ഇന്ദോറിൽ ഏഴുപേർ അറസ്റ്റിൽ
ഇന്ദോർ: െഎ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്ദോറിൽ ഏഴുപേർ പൊലീസ് പിടിയിലായി. ഇവരിൽ 4.3 ലക്ഷം രൂപ, 50 മൊബൈൽ ഫോണുകൾ. എൽ.ഇ.ഡി ടി.വി, രണ്ട് ലാപ്ടോപ്, റെക്കോഡർ, പ്രത്യേക ആശയവിനിമയ ഉപകരണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഒരേസമയം, 16 മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ച് ആശയവിനിമയം നടത്താൻ കഴിയുന്നതാണ് ഉപകരണം. ഇതാണ് ഇവർ മത്സരം നടക്കുേമ്പാൾ വാതുവെപ്പ് നടത്താനായി ഉപയോഗിക്കുന്നത്.
അയൽ ജില്ലയായ ഉൈജ്ജൻ സ്വദേശികളായ ഏഴുപേരും കഴിഞ്ഞ രണ്ടുമാസമായി ഇന്ദോറിൽ തമ്പടിച്ച് െഎ.പി.എൽ വാതുവെപ്പിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് എസ്.കെ.എസ്. തോമർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.