??????? ???????? ??????? ???? ?????? ??????????

വാ​തു​വെ​പ്പ്​: മു​ൻ ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ്​ ടീം ​കോ​ച്ച്​ അ​റ​സ്​​റ്റി​ൽ

വ​ഡോ​ദ​ര: മു​ൻ ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ്​ ടീം ​കോ​ച്ച്​ ​െഎ.​പി.​എ​ൽ വാ​തു​വെ​പ്പി​നി​ട​യി​ൽ അ​റ​സ്​​റ്റി​ൽ. മു​ൻ ബ​റോ​ഡ ര​ഞ്​​ജി താ​രം​കൂ​ടി​യാ​യ തു​ഷാ​ർ അ​റോ​തെ​യാ​ണ്​ വ​ഡോ​ദ​ര​യി​ൽ ക്രൈം​ബ്രാ​ഞ്ച്​ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​-​കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ മ​ത്സ​ര​ത്തി​നാ​യി വാ​തു​വെ​പ്പ്​ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്. 18 വ​ർ​ഷം നീ​ണ്ട ഫ​സ്​​റ്റ്​​ക്ലാ​സ്​ ക​രി​യ​റി​ൽ 114 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​മാ​ണ്​ അ​റോ​തെ.
Tags:    
News Summary - IPL Betting: Former Indian women's team coach Tushar Arothe arrested Sportstar-2 hours ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT