Posted On
date_range Updated On
date_range ഡൽഹിക്കെതിരെ കൊൽക്കത്തക്ക് 71 റൺസിൻെറ തകർപ്പൻ ജയം
കൊൽക്കത്ത: െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് 71 റൺസിെൻറ തകർപ്പൻ ജയം. ഡൽഹി ഡെയർഡെവിൾസിനെതിരെ ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു.
നിതീഷ് റാണ (59), ആന്ദ്രെ റസൽ (41), റോബിൻ ഉത്തപ്പ (35) എന്നിവരാണ് കൊൽക്കത്തയുടെ നെടുന്തൂണായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 14.2 ഒാവറിൽ 129ന് കൂടാരം കയറി. ഡൽഹി നിരയിൽ ഋഷഭ് പന്തും (43) െഗ്ലൻ മാക്സ്വെല്ലും (47) മാത്രമേ രണ്ടക്കം കടന്നുള്ളൂ.
കൊൽക്കത്തക്കായി സുനിൽ നരെയ്ൻ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലു കളിയിൽ കൊൽക്കത്തയുടെ രണ്ടാം ജയമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.