Posted On
date_range Updated On
date_range ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ ടെസ്റ്റ് അരങ്ങേറ്റത്തിന്
ന്യൂഡൽഹി: ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ ടെസ്റ്റ് അരങ്ങേറ്റംകുറിക്കാനൊരുങ്ങുന്നു. ഇൗ വർഷം നവംബർ 27ന് ഡെറാഡൂണിൽ തുടങ്ങുന്ന അഫ്ഗാനിസ്താനും വിൻഡീസും തമ്മിലുള്ള മത്സരം നിയന്ത്രിച്ചാണ് ടെസ്റ്റിനിറങ്ങുന്ന 62ാമത് ഇന്ത്യൻ അമ്പയർ എന്ന നേട്ടം നിതിൻ മേനോൻ കൈവരിക്കുക.
2007-08 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ അമ്പയറിങ് തുടങ്ങിയ മേനോൻ 27 ഏകദിനങ്ങളും 12 ട്വൻറി20യും കൂടാതെ 57 ഫസ്റ്റ്ക്ലാസ്, 40 െഎ.പി.എൽ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.