വി​ൻ​ഡീ​സിന് ബാറ്റിങ്; പ​ര​മ്പ​ര മോഹിച്ച് ഇ​ന്ത്യ

കി​ങ്​​സ്​​റ്റ​ൺ: ഇ​ന്ത്യക്കെതിരായ ഏ​ക​ദി​ന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ് െതരഞ്ഞെടുത്തു. 39 റൺസെടുക്കുന്നതിനിടെ വിൻഡീസിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. എവിൻ ലൂയിസിൻെറ (9) വിക്കറ്റാണ് നഷ്ടമായത്. ഹർദിക് പാണ്ഡ്യെയാണ് വിക്കറ്റ് വീഴ്ത്തിയത്. കെയ്ൽ ഹോപും ഷൈ ഹോപുമാണ് ക്രീസിലുള്ളത്. 

എ​ളു​പ്പം വി​ജ​യി​ച്ച്​ പ​ര​മ്പ​ര നേ​ര​േ​ത്ത​ത​ന്നെ പി​ടി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്ന നാ​ലാം മ​ത്സ​രം, ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ അ​നാ​സ്​​ഥ കാ​ര​ണം 11 റ​ൺ​സി​ന്​ ന​ഷ്​​പ്പെ​ടു​ത്തി​യ​തി​​ന്​ ടീം ​ഇ​ന്ത്യ​ക്ക്​ ഇ​ന്ന്​ പ​രി​ഹാ​രം കാ​ണാ​നാ​യാ​ൽ വി​ൻ​ഡീ​സ്​ മ​ണ്ണി​ൽ​നി​ന്ന്​ ത​ല​യെ​ടു​പ്പോ​ടെ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാം. 

2-1ന്​ ​മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്കെ​തി​രെ​ വി​ജ​യി​ച്ച്​ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ന്ന  വി​ൻ​ഡീ​സ്​ നി​ര​യെ തോ​ൽ​പി​ക്കാ​ൻ കോ​ഹ്​​ലി​ക്കും കൂ​ട്ട​ർ​ക്കും മി​ക​ച്ച പ്ര​ക​​ട​നം പു​റ​ത്തെ​ടു​ത്തേ മ​തി​യാ​വൂ. 

Tags:    
News Summary - India in West Indies ODI Series sports, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.