വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റ്​; ഇന്ത്യ ഏഴിന്​ 340

സ​ബീ​ന പാ​ർ​ക്​: വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ലെ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ​ മികച്ച സ്​​ക ോ​റി​ലേ​ക്ക്. ര​ണ്ടാം​ദി​നം ക​ളി പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ 119 ഒാ​വ​ർ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഏഴു​വി​ക്ക​റ ്റ്​ ന​ഷ്​​ട​ത്തി​ൽ 340 എ​ന്ന ശക്​തമായ നി​ല​യി​ലാ​ണ്.

അ​ർ​ധ സെ​ഞ്ച്വ​റി കു​റി​ച്ച്​ ഹ​നു​മ വി​ഹാ​രി​യും (85) വാലറ്റത്ത്​ ഇശാന്ത്​ ശർമയുമാണ്​ (15)​ ക്രീ​സി​ൽ. 13 ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യി​ൽ സ്വത​സിദ്ധ ശൈലിയിൽ ബാ​റ്റു​ചെ​യ്യു​ന്ന വി​ഹാ​രി കഴിഞ്ഞ ടെസ്​റ്റിൽ പുറത്തെടുത്ത അതേ മികവോടെ​ ഇന്ത്യൻ ബാറ്റിങ്ങി​​െൻറ പുതിയ വിലാസമായി മാറുകയാണ്​​​.

ക്യാ​പ്​​റ്റ​​െൻറ ഇ​ന്നി​ങ്​​സു​മാ​യി മി​ക​ച്ച പ്ര​ക​ട​നം​ കാ​ഴ്​​ച​വെ​ച്ച കോ​ഹ്​​ലി ക​ഴി​ഞ്ഞ ദി​വ​സം 76 റ​ൺ​സെ​ടു​ത്താ​ണ്​ പു​റ​ത്താ​യ​ത്. അ​തേ​സ​മ​യം, നാ​ലു​പേ​രെ പു​റ​ത്താ​ക്കി ക്യാ​പ്​​റ്റ​ൻ ജാ​സ​ൺ ഹോ​ൾ​ഡ​ർ വി​ൻ​ഡീ​സ്​ ബൗ​ളി​ങ്ങി​​െൻറ ക​രു​ത്താ​യ​ി. അരങ്ങേറിയ വിൻഡീസ്​ ബൗളർ കോൺവാൾ രണ്ടു വിക്കറ്റെടുത്തു.

Tags:    
News Summary - india 292 runs for six wickets -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.