Posted On
date_range Updated On
date_range ഏഷ്യ കപ്പിന് ഇന്ത്യയില്ലെങ്കിൽ 2021 ട്വൻറി20 ലോകകപ്പിന് ടീമിനെ അയക്കില്ലെന്ന് പാകിസ്താൻ
ലാഹോർ: ഈ വർഷം സെപ്റ്റംബറിൽ നടക്കാൻ പോകുന്ന ഏഷ്യ കപ്പ് ട്വൻറി20യുടെ ആതിഥേയത്വം ബംഗ്ലാദേശിന് കൈമാറിയെന്ന റിേപ്പാർട്ടുകൾ തള്ളി പാകിസ്താൻ. ഏഷ്യ കപ്പിന് ഇന്ത്യ ടീമിനെ അയച്ചില്ലെങ്കിൽ 2021ൽ ഇന്ത്യയിൽ നടക്കാൻ പോകുന്ന ട്വൻറി20 ലോകകപ്പിൽ പാക് ടീമും കളിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ വസീം ഖാൻ വ്യക്തമാക്കി. ട്വൻറി20, ടെസ്റ്റ് പരമ്പരകൾക്കായി ടീമിനെ അയച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് പ്രത്യുപകാരമായി ഏഷ്യ കപ്പ് ആതിഥേയത്വ അവകാശം പാകിസ്താൻ കൈമാറിയതായി റിേപ്പാർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.