െഎ.പി.എൽ പ്ലേഒാഫ്​ മാതൃക ലോകകപ്പിനും വേണം–കോഹ്​ലി

മാ​ഞ്ച​സ്​​റ്റ​ർ: പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തു​ന്ന ടീ​മി​ന്​ ഒ​ര​വ​സ​രം​കൂ​ടി ന​ൽ​കാ​ൻ െഎ.​പ ി.​എ​ൽ പ്ലേ​ഒാ​ഫ് മാ​തൃ​ക​യി​ൽ ​നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ െഎ.​സി.​സി​യെ നി​ർ​ദേ​ശി​ച്ച്​ ഇ​ന് ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. പോ​യ​ൻ​റ്​ പ​ട്ടി​ക​ക്ക്​ എ​ന്തെ​ങ്കി​ലും വി​ല​യു​ണ്ടെ​ങ്കി​ൽ ഭാ​വി​ യി​ൽ ഇ​ക്കാ​ര്യ​ത്തി​നു​ പ​രി​ഗ​ണ​ന ല​ഭി​ക്കാ​ൻ ഇ​താ​ണ്​ ന​ല്ല​തെ​ന്ന്​ കോ​ഹ്​​ലി പ​റ​ഞ്ഞു.

സെ​മി​ഫൈ​ന​ൽ ഫോ​ർ​മാ​റ്റി​ന്​ അ​തി​േ​ൻ​റ​താ​യ വി​ല​യും ഉ​ദ്വേ​ഗ​വു​മു​ണ്ടെ​ന്ന്​ കോ​ഹ്​​ലി സ​മ്മ​തി​ച്ചു. ‘മു​ൻ​ദി​വ​സ​ങ്ങ​ളി​ൽ ന​മ്മ​ൾ എ​ത്ര ന​ന്നാ​യി ക​ളി​ച്ചു എ​ന്ന​ത്​ കാ​ര്യ​മ​ല്ല. ഇ​തൊ​രു പു​തി​യ ദി​വ​സ​മാ​ണ്​ പു​തി​യ തു​ട​ക്കം. ന​ന്നാ​യി ക​ളി​ച്ചി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ പോ​കാം’ -ഇ​ന്ത്യ​ൻ നാ​യ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ.​പി.​എ​ല്ലി​ല്‍ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ടീ​മു​ക​ള്‍ ത​മ്മി​ല്‍ ആ​ദ്യം മ​ത്സ​രി​ക്കും (ഒ​ന്നാം ക്വാ​ളി​ഫ​യ​ർ). ഇ​തി​ല്‍ വി​ജ​യി​ക്കു​ന്ന ടീം ​നേ​രി​ട്ട് ഫൈ​ന​ലി​ലെ​ത്തും. എ​ന്നാ​ൽ, തോ​ല്‍ക്കു​ന്ന ടീ​മി​ന് ഒ​ര​വ​സ​രം കൂ​ടി ബാ​ക്കി​യു​ണ്ടാ​കും.

മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ ടീ​മു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി (എ​ലി​മി​നേ​റ്റ​ർ) വി​ജ​യി​ച്ചെ​ത്തു​ന്ന​വ​രു​മാ​യാ​ണ്​ അ​വ​ര്‍ മ​ത്സ​രി​ക്കു​ക (ര​ണ്ടാം ക്വാ​ളി​ഫ​യ​ർ). ഇ​തോ​ടെ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ല്‍ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ത്ത് എ​ത്തു​ന്ന ടീ​മി​ന് ഒ​രു മ​ത്സ​ര​ത്തി​ലെ മോ​ശം ഫോ​മി‍​െൻറ പേ​രി​ല്‍ പു​റ​ത്താ​കേ​ണ്ടി വ​രി​ല്ലെ​ന്ന​താ​ണ്​ ഇൗ ​രീ​തി​യു​ടെ മെ​ച്ചം.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT