Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്കെതിരെ ഒാസീസിന് 326 റൺസ് ലക്ഷ്യം
മാഞ്ചസ്റ്റർ: നന്നായി കളിച്ചിട്ടും തോൽവികൾ തുടർക്കഥയായ ദക്ഷിണാഫ്രിക്ക കരുത്തരായ ഒാസീസിനെതിരെ ആദ്യ ഇന്നിങ്സിൽ കുറിച്ചത് 325 റൺസ്. ഒാപണർ ഹാശിം ആംല പരിക്കേറ്റ് പുറത്തിരുന്ന കളിയിൽ ഫാഫ് ഡുപ്ലസിസ് നേടിയ സെഞ്ചുറിയാണ് ടീമിന് മാന്യമായ സ്കോറിലെത്തിച്ചത്.
ആംലയുടെ പകരമിറങ്ങിയ മർക്റവും ക്വിൻറൺ ഡി കോകും ചേർന്ന് മികച്ച തുടക്കമിട്ട ഇന്നിങ്സിൽ മൂന്നാമനായി ഇറങ്ങിയാണ് ഡുപ്ലസിസ് ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. വാൻ ഡർ ഡസൻ സെഞ്ചുറിക്കരികെ കുമ്മിൻസിെൻറ പന്തിൽ മാക്സ്വെല്ലിന് ക്യാച്ച് നൽകി മടങ്ങി. ഒാസീസിെൻറ മിച്ചെൽ സ്റ്റാർകും നഥാൻ ലിയോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.