Posted On
date_range Updated On
date_range വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറിയുമായി ഗൗതം ഗംഭീർ
ന്യൂഡൽഹി: അവസാനത്തെ പ്രൊഫഷണൽ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് സെഞ്ചുറി നേട്ടം. രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരായ മത്സരത്തിലാണ് ഗംഭീർ സെഞ്ച്വറി നേടിയത്. ഡൽഹിയിൽ തൻറെ പ്രിയപ്പെട്ട ഗ്ര ൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് വിടവാങ്ങൽ മത്സരം നടക്കുന്നത്.
37കാരനായ ഗംഭീർ ഈ ആഴ്ചയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 43 സെഞ്ച്വറികൾ നേടിയ ഗംഭീർ അവസാന മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.