Posted On
date_range Updated On
date_range മുഇൗൻ അലിക്ക് 57 പന്തിൽ സെഞ്ച്വറി; ഇംഗ്ലണ്ടിന് 369 റൺസ്
ലണ്ടൻ: 57 പന്തിൽ 102 റൺസുമായി ഒാൾറൗണ്ടർ മുഇൗൻ അലി നിറഞ്ഞാടിയപ്പോൾ, മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വെസ്റ്റിൻഡീസിനെതിരെ 369 റൺസ്. ഏഴു ഫോറും എട്ടു സിക്സും അതിർത്തി കടത്തിയാണ് അലി സെഞ്ച്വറി തികച്ചത്. ജോ റൂട്ടും (84) ബെൻ സ്റ്റോക്സും (73) അർധസെഞ്ച്വറിയുമായി തിളങ്ങി. വിൻഡീസിനായി മിഗ്വൽ കമിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഒടുവിൽ വിവരം കിട്ടുേമ്പാൾ, ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.