Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 211 റൺസ് ജയം
ലണ്ടൻ: ലോഡ്സ് ടെസ്റ്റിൽ ഒരു ദിനം ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 211 റൺസ് ജയം. സ്കോർ: ഇംഗ്ലണ്ട് 458, 233. ദക്ഷിണാഫ്രിക്ക 361, 119. ഒന്നാം ഇന്നിങ്സിൽ 97 റൺസ് ലീഡെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 233 റൺസ് കൂടി നേടി എതിരാളിയുടെ ലക്ഷ്യം 330ലെത്തിച്ചു. എന്നാൽ, ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് 119ൽ അവസാനിച്ചതോടെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് ജയം എളുപ്പമായി. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ മുഇൗൻ അലിയാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.