Posted On
date_range Updated On
date_range ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ശ്രീ
ദൈവത്തിന് നന്ദി. സന്തോഷവും അഭിമാനവും തോന്നുന്നു. ക്രിക്കറ്റ് ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. സെലക്ഷെൻറ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കെ.സി.എയാണ്. അത് എന്താണെന്നറിയാൻ കാത്തിരിക്കുന്നു. 34 വയസ്സേ ആയിട്ടുള്ളൂ. ഫിറ്റ്നസ് നിലനിർത്തിയാണ് പോരുന്നത്. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുത്ത് സെലക്ഷൻ പ്രക്രിയയിൽ എത്തിച്ചേരും. കേരളത്തിന് വേണ്ടിയും തുടർന്ന് സൗത്ത് സോണിലും കളിക്കും. ചെയ്യാത്ത തെറ്റിെൻറ പേരിൽ സുഹൃത്തുക്കൾ അടക്കം ഒരുപാട് പേർ കഷ്ടപ്പാട് അനുഭവിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി.
– ശ്രീശാന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.