ത്രി​രാ​ഷ്​​ട്ര ​ക്രി​ക്ക​റ്റ്​: ബം​ഗ്ലാ​ദേ​ശി​ന്​  മൂ​ന്നാം ജ​യം

ധാ​ക്ക: ​ത്രി​രാ​ഷ്​​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​യി​ൽ ആ​തി​ഥേ​യ​രാ​യ ബം​ഗ്ലാ​ദേ​ശ്​ ​മൂ​ന്നാം ജ​യ​ത്തോ​ടെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സിം​ബാ​ബ്​​വെ​യെ 91 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ബം​ഗ്ലാ​ദേ​ശ്​ നി​ശ്ചി​ത ഒാ​വ​റി​ൽ ഒ​മ്പ​തു​ വി​ക്ക​റ്റി​ന്​ 216 റ​ൺ​സെ​ടു​ത്തി​രു​ന്നു. ഒാ​പ​ണ​ർ ത​മീം ഇ​ഖ്​​ബാ​ൽ, ഒാ​ൾ​റൗ​ണ്ട​ർ ഷാ​കി​ബ്​ അ​ൽ​ഹ​സ​ൻ എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ സ്​​കോ​ർ ഉ​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സിം​ബാ​ബ്​​വെ 125 റ​ൺ​സി​ന്​ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​നാ​യി ഷാ​കി​ബ്​ മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. പ​ര​മ്പ​ര​യി​െ​ല ആ​റാം മ​ത്സ​ര​ത്തി​ൽ വ്യാ​ഴാ​ഴ്​​ച ശ്രീ​ല​ങ്ക ആ​തി​ഥേ​യ​ർ​ക്കെ​തി​രെ മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഇ​തി​ൽ വി​ജ​യി​ച്ചാ​ൽ ല​ങ്ക​ക്ക് ക​ലാ​ശ​ക്കൊ​ട്ടി​ൽ ക​യ​റാം.
 
Tags:    
News Summary - Bangladesh v Zimbabwe- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT