ആ​സ്​​ട്രേ​ലി​യ​ക്കെ​തിരെ തോൽവി ഒഴിവാക്കാൻ പാകിസ്​താൻ പൊരുതുന്നു

ബ്രി​സ്​​ബേ​ൻ: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ഒ​ന്നാം ​ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇ​ന്നി​ങ്​​സ്​ തോ​ൽ​ വി ഒ​ഴി​വാ​ക്കാ​ൻ പാ​കി​സ്​​താ​ൻ പൊ​രു​തു​ന്നു. പാ​കി​സ്​​താ​​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സ്​ സ്​​കോ​റാ​യ 240ന്​ ​മ​റു​പ​ടി​യാ​യി ആ​തി​ഥേ​യ​ർ മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​​െൻറ​യും (185) ഡേ​വി​ഡ്​ വാ​ർ​ണ​റി​​െൻറ​യും (154) സെ​ഞ്ച്വ​റി​ക​ളു​ടെ ക​രു​ത്തി​ൽ 580 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി.

340 റ​ൺ​സ്​ ലീ​ഡ്​ വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നി​ങ്​​സി​ന്​ പാ​ഡു​കെ​ട്ടി​യി​റ​ങ്ങി​യ പാ​കി​സ്​​താ​ന്​ മൂ​ന്നാം ദി​നം സ്​​റ്റം​പെ​ടു​ക്കു​​േ​മ്പാ​ൾ 64 റ​ൺ​സി​നി​ടെ മൂ​ന്നു​വി​ക്ക​റ്റ്​ ന​ഷ്​​ട​മാ​യി.

Tags:    
News Summary - australia vs pakisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.