Posted On
date_range Updated On
date_range ആഷസ്: ഒാസീസ് ടീം പ്രഖ്യാപിച്ചു
സിഡ്നി: ഇംഗ്ലണ്ടിനെതിരായ ആഷസ് െടസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖതാരം കാമറൂൺ ബാൻക്രോഫ്റ്റ്, വിക്കറ്റ് കീപ്പർ ടിം പെയ്ൻ എന്നിവരെ ടീമിലുൾപ്പെടുത്തി. ഒാപണർ മാത്യൂ റെൻേഷാ, മാത്യൂ വേഡ് എന്നിവർക്ക് ഇടംനേടാനായില്ല.
ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), വാർണർ, ബാൻക്രോഫ്റ്റ്, ജാക്സൺ ബേഡ്, കമ്മിൻസ്, ഹാൻഡ്സ്കോംബ്, ഹേസൽവുഡ്, ഖവാജ, ലയോൺ, ഷോൺ മാർഷ്, ടിം പെയ്ൻ, ചാഡ് സേയേഴ്സ്, സ്റ്റാർക്ക്.
ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), വാർണർ, ബാൻക്രോഫ്റ്റ്, ജാക്സൺ ബേഡ്, കമ്മിൻസ്, ഹാൻഡ്സ്കോംബ്, ഹേസൽവുഡ്, ഖവാജ, ലയോൺ, ഷോൺ മാർഷ്, ടിം പെയ്ൻ, ചാഡ് സേയേഴ്സ്, സ്റ്റാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.