കേരള സ്‌ട്രൈക്കേഴ്‌സ് ശ്രീശാന്തിൻെറ ടീമിനെതിരെ

ബെംഗളൂരു: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാള താരങ്ങളുടെ സംഘടനയായ അമ്മയുടെ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നു തെലുങ്കു വാരിയേഴ്‌സിനെ നേരിടും. തെലുങ്ക് വാരിയേഴ്സിൻെറ കോച്ച് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്താണ്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.