Posted On
date_range Updated On
date_range കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ
പുണെ: പുണെക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ കുറഞ്ഞ ഓവര്‍നിരക്കിന് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ഐ.പി.എല്‍ ഒമ്പതാം സീസണില്‍ ആദ്യമായാണ് ഒരു ക്യാപ്റ്റന് കുറഞ്ഞ ഓവര്‍നിരക്കിന് പിഴ ചുമത്തുന്നത്. മത്സരത്തില്‍ 80 റണ്‍സെടുത്ത കോഹ്ലിയുടെയും 83 റണ്‍സെടുത്ത ഡിവില്ലിയേഴ്സിന്‍െറയും മികവില്‍ ബാംഗ്ളൂര്‍ 13 റണ്‍സിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.