വനിതാ ക്രിക്കറ്റ്: കേരളത്തിന് ജയം


കൊച്ചി: അഖിലേന്ത്യാ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഗ്രൂപ് -സി മത്സരത്തില്‍ കേരളത്തിന്  തമിഴ്നാടിനെതിരെ 10 വിക്കറ്റ് ജയം. തമിഴ്നാട് 34.5 ഓവറില്‍ 66 റണ്‍സിന് എല്ലാവരും പുറത്തായി. കേരളം 18.2 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം മറികടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.