????????????? ???????? ???????????????? ???????????????????????

ഫോ​ർ​മു​ല വ​ൺ : ​ലി​െ​ക്ല​ർ​കി​നെ എ​ൻ​ജി​ൻ ച​തി​ച്ചു; ബ​ഹ്​​റൈ​നി​ൽ ഹാ​മി​ൽ​ട്ട​ൻ

സാ​കി​ർ (ബ​ഹ്​​റൈ​ൻ): ഫോ​ർ​മു​ല വ​ൺ സീ​സ​ണി​ലെ ര​ണ്ടാം ഗ്രാ​ൻ​ഡ്​​പ്രീ​യാ​യ ബ​ഹ്​​റൈ​നി​ൽ ഒ​ന്നാ​മ​െ​ത​ത് തി ലൂ​യി ഹാ​മി​ൽ​ട്ട​ൻ. അ​ഞ്ചു​ത​വ​ണ എ​ഫ്. വ​ൺ ജേ​താ​വാ​യ ഹാ​മി​ൽ​ട്ട​​​െൻറ സീ​സ​ണി​ലെ ആ​ദ്യ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണി​ത്. പോ​ൾ പൊ​സി​ഷ​നി​ൽ ഒ​ന്നാ​മ​താ​യി​രു​ന്നു ഫെ​രാ​റി​യു​െ​ട 21കാ​ര​ൻ ഡ്രൈ​വ​ർ ചാ​ൾ​സ്​ ലി​െ​ക്ല​ർ​കി​ന്​ നി​ർ​ഭാ​ഗ്യം തി​രി​ച്ച​ടി​യാ​യ​പ്പോ​ൾ ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ്​​പ്രീ ത​ല​നാ​രി​ഴ​ക്ക്​ ന​ഷ്​​ട​മാ​യി. ​​

അ​വ​സാ​ന 10 ലാ​പു​വ​രെ ഹാ​മി​ൽ​ട്ട​നെ​യും സെ​ബാ​സ്​​റ്റ്യ​ൻ വെ​റ്റ​ലി​നെ​യും പി​ന്ത​ള്ളി ലി​െ​ക്ല​ർ​കാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ, അ​വ​സാ​ന കു​തി​പ്പി​ൽ നി​ർ​ഭാ​ഗ്യം പോ​ലെ എ​ൻ​ജി​ൻ ഒാ​ഫാ​യി. ഇൗ ​സ​മ​യ​ത്ത്​ മു​ന്നേ​റി​യ ഹാ​മി​ൽ​ട്ട​നും വെ​റ്റ​ലും പി​ന്നെ സ്​​ഥാ​നം കൈ​വി​ട്ടി​ല്ല. എ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ലി ​െ​ക്ല​ർ​ക്​ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി ശ​ക്​​ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Tags:    
News Summary - Bahrain Formula One Levi Hamilton win -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.