Posted On
date_range Updated On
date_range യൂത്ത് ഒളിമ്പിക്സ്: മനു ഭാക്കർ പതാകയേന്തും
ന്യൂഡൽഹി: അർജൻറീനയിലെ ബ്വേനസ് എയ്റിസിൽ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത് യൂത്ത് ഒളിമ്പിക് ഗെയിംസിൽ ഷൂട്ടിങ് താരം മനു ഭാക്കർ ഇന്ത്യൻ പതാകയേന്തും. 46 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്.
13 ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരക്കുക. ഗോവ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഗുരുദത്ത ഭാക്ത ആണ് സംഘത്തലവൻ. ടീമിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.