Posted On
date_range Updated On
date_range യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകറിന് രണ്ടാം മെഡൽ
ബ്വേനസ് എയ്റിസ്: യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകറിന് രണ്ടാം മെഡൽ. രണ്ടുദിനം മുമ് പ് 10 മീറ്റർ പിസ്റ്റളിൽ സ്വർണം നേടിയ മനു, ഇതേ വിഭാഗം മിക്സഡ് ഇൻറർനാഷനലിലാണ് തജികിസ്താൻ താരത്തിനൊപ്പം വെള്ളി നേടിയത്.
സ്വർണമെഡൽ മത്സരത്തിൽ ജർമൻ-ബൾഗേറിയൻ ടീമിനോടാണ് തോറ്റത്. ജൂഡോ താരം തബാബി ദേവിക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം യൂത്ത് ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്നത്. ഹോക്കിയിൽ ഇന്ത്യൻ വനിത ടീം ക്വാർട്ടറിൽ കടന്നു. ബാഡ്മിൻറണിൽ ലക്ഷ്യ സെൻ ഫൈനലിൽ മത്സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.