???? ????????

ഉ​സൈ​ൻ ബോ​ൾ​ട്ടി​ന് ഇന്ന് 33ാം പി​റ​ന്നാൾ

200 മീ​റ്റ​റി​ലെ ലോ​ക റെ​ക്കോ​ഡ്​ നേ​ട്ട​ത്തി​​െൻറ 10ാം വാ​ർ​ഷി​ക​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ ഉ​സൈ​ൻ ബോ​ൾ​ട ്ടി​ന്​ ജ​ന്മ​ദി​ന​മെ​ത്തു​ന്ന​ത്. ഭൂ​മി​യി​ലെ അ​തി​വേ​ഗ​ക്കാ​ര​​െൻറ 33ാം പി​റ​ന്നാ​ളാ​ണ്​ ഇ​ന്ന്. 2008 ആ​ഗ​സ്​​റ്റ്​ 20ന്​ ​ബെ​യ്​​ജി​ങ്​ ഒ​ളി​മ്പി​ക്​​സി​ൽ സ്വ​ർ​ണ​വും 2009 ആ​ഗ​സ്​​റ്റ്​ 20ന്​ ​ബെ​ർ​ലി​നി​ൽ ലോ​ക റെ​ക്കോ​ഡോ​ടെ സ്വ​ർ​ണ​വും നേ​ടി​യ ബോ​ൾ​ട്ടി​ന്​ ആ​ഗ​സ്​​റ്റ്​ മാ​സം പ്രി​യ​പ്പെ​ട്ട​താ​വു​ന്ന​ത്​ പി​റ​ന്നാ​ളി​​െൻറ മ​ധു​രം​കൊ​ണ്ടു​ കൂ​ടി​യാ​ണ്.

അ​ത്​​ല​റ്റി​ക്​​സ്​ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച ജ​മൈ​ക്ക​ൻ താ​ര​ത്തി​​െൻറ​ അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​മാ​യി​രു​ന്നു ഗോ​സി​പ്​ കോ​ള​ങ്ങ​ളി​​ൽ ക​ഴി​ഞ്ഞ ദി​വ​സം ഹി​റ്റാ​യ​ത്. കാ​മു​കി കാ​സി ബെ​ന്ന​റ്റി​നൊ​പ്പം സ്​​പെ​യി​നി​ലെ ഫോ​ർ​മ​െൻറ​റ ക​ട​ൽ​തീ​ര​ത്തെ ഉ​ല്ലാ​സ​ത്തി​നി​ടെ.


Tags:    
News Summary - usain bolt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT